ഉള്ളടക്കത്തിലേക്ക് പോവുക

പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഓർമ

Schoolwiki സംരംഭത്തിൽ നിന്ന്
00:38, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) (PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ഓർമ എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഓർമ എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ

അമ്മ വളർത്തിയ തത്തമ്മ
സുന്ദരിയായ തത്തമ്മ
പച്ചയുടുപ്പിട്ട ചുണ്ടുചുവപ്പിച്ച
സോഫി എന്ന തത്തമ്മ
പൂച്ച പൂച്ച പറഞ്ഞീടും
തത്തി തത്തി കളിച്ചീടും
കൂട്ടുകാരി തത്തമ്മ
ഒരുനാൾ അസുഖം പിടിപെട്ടു
നമ്മെ വിട്ടു പിരിഞ്ഞുപോയി
ഇന്നും നമ്മുടെ മനമാകെ
സോഫി എന്നൊരു തത്തമ്മ
 

മുഹമ്മദ്‌ സിനാൻ. സി
1 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - കവിത