ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി- കവിത

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 എന്റെ പ്രകൃതി- കവിത    



എത്ര മനോഹരമായിരുന്നു
 എന്റെ പ്രകൃതി
 പൂക്കളും പുഴകളും നിറഞ്ഞതായിരുന്നു എന്റെ പ്രകൃതി
 പച്ചപ്പു നിറഞ്ഞതും
 കേരവൃക്ഷവും നിറഞ്ഞ പ്രകൃതി
 ഇന്നുനിൻ മുഖച്ഛായ മാറിയല്ലോ
 കാത്തിരിക്കുന്നു ഞാൻ
 കാത്തിരിക്കുന്നു ഞാൻ
 നല്ലൊരു നാളേക്കായി
 പ്രാർത്ഥനയോടെ.
 



നയന ദിനേശ്
4 A ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത