എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
ലേഖനം

കൊറോണ വൈറസ് എന്ന ഈ മഹാമാരി 2019 അവസാനത്തിൽ ചൈനയിലെ വുഹാനിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് പനി ചുമ തൊണ്ടവേദന ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ ഇത് ഒരു പകർച്ചവ്യാധിയാണ് ജനങ്ങളുമായുളള സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് വ്യാപിക്കുന്നത് ഇ ന്നുവരെ കണ്ടതിൽ വെച്ച് വളരെ ദുരിതമേറിയതാണ് ഈ രോഗം ഇതു പടർന്നുപിടിക്കാതിരിക്കാൻ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും പുറത്തിറങ്ങുമ്പോൾ മാസ്കും കൈയ്യുറയും ധരിക്കുകയും അകലം പാലിക്കുകയും ചെയ്യണം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു മൂക്കും വായും പൊത്തുക വീടും പരിസഹവും വൃത്തിയായി സൂക്ഷിക്കുക ധാരാളം വെളളം കുടിക്കുകയും വിറ്റാമിൻ അടങ്ങിയ ഭക്ഷണം കഴിക്കുകയും ചെയ്യുക ഈ മഹാമാരിയെ ലോകത്തു നിന്ന് തുടച്ചു മാറ്റാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം

ശഫാഫ്. സിപി
4 B എഎ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ