എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/സന്ധ്യ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/സന്ധ്യ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സന്ധ്യ

സന്ധ്യ ഒരുങ്ങി വരുന്നല്ലോ
കാണാനെന്തൊരു ചേലാണ്
ചുണ്ടിൽ പുഞ്ചിരിയുണ്ടല്ലോ
നേത്രങ്ങളിലോ കണ്മഷിയും
സന്ധ്യ ഒരുങ്ങി വരുന്നല്ലോ
കാണാനെന്തൊരു ചേലാണ്
ചന്ദ്രനുമൊത്തിരി സന്തോഷം
മുല്ലപ്പൂവിൻ പരിമളമേറ്റു
ചുറ്റും ചെടികളുറങ്ങുന്നു
മാനത്തെങ്ങും വർണ്ണകൂട്ടാൽ
ചിത്രമൊരുക്കിയതാരാണ്
ആകാശത്തിലെ അരമനയിൽ
ഞനുംകൂടെ പോന്നോട്ടെ ,
 

രമ്യ
7 A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത