യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കരുതൽ

00:01, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കരുതൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ



കൈകൾ കഴുകി അകത്തിരിക്കാം
കരുതലായി അണിയാം മുഖം മൂടികൾ
പാടില്ലാ പാടില്ലാ തൊട്ടുനോക്കൽ
ഇടയ്ക്കിടെ മൂക്കിലും കണ്ണിലുമായി
ഇന്നു നാം കാട്ടുമീ കരുതലുകളല്ലാം
നാളെയുടെ നന്മയ്ക്കെന്നോർത്തീടുക

        =================

അഭിമന്യു എം. ഡി.
4 A യു. പി. എസ്സ്. മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത