ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
 കൊടുംഭീകരനാം
 അവനൊരു കൊറോണ
 അഖിലാണ്ഡ ലോകം
 വിറപ്പിച്ചുകൊണ്ടവൻ
 അതിവേഗം പടരുന്ന
 കാട്ടുതീയായ്
കേട്ടവർ കേട്ടവർ
അടക്കുന്നു മാർഗങ്ങൾ
കേറിവരാതെ തടഞ്ഞടുവാ ൻ
ഈ കൊറോണ യെന്ന മഹാമാരിയെ...........

നൈനിക. പി
3 ആമ്പിലാട് എൽപി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത