പന്ന്യന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''വീട്ടിലിരുന്നീടാം................'''

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (പന്നിയന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''വീട്ടിലിരുന്നീടാം................''' എന്ന താൾ പന്ന്യന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''വീട്ടിലിരുന്നീടാം................''' എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്ടിലിരുന്നീടാം................

വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കെറോണയെന്നൊരു മഹാമാരിയെ
ചെറുത്ത് തോൽപ്പിക്കാം നമുക്ക്
ചെറുത്ത് തോൽപ്പിക്കാം .....
വുഹാനിൽ നിന്ന് യാത്ര തുടർന്നു
ലോകം മുഴുവൻ ഭീതി പരത്തും
കോവിഡ് - 19 രോഗത്തെ തുടച്ചു മാറ്റീടാം........

ദർഷിക്.എം
1 പന്ന്യന്നൂർ വി . വി എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത