വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കെറോണയെന്നൊരു മഹാമാരിയെ
ചെറുത്ത് തോൽപ്പിക്കാം നമുക്ക്
ചെറുത്ത് തോൽപ്പിക്കാം .....
വുഹാനിൽ നിന്ന് യാത്ര തുടർന്നു
ലോകം മുഴുവൻ ഭീതി പരത്തും
കോവിഡ് - 19 രോഗത്തെ തുടച്ചു മാറ്റീടാം........