ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പൊരുതിജയിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതിജയിക്കാം

അകം നിരക്കാൻ തൽക്കാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടിയിട്ട്
 പകർന്നിടുന്ന രോഗം ആണിത്
പക്ഷേ ജാഗ്രതമാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി
പുറത്ത് ഇറങ്ങൻ നോക്കാതെ
അകത്ത് ഇരുന്ന് കളിച്ചിടാം
കൊറോണയെ നാം തുരത്തിടാം
 സാമൂഹ വ്യാപനം ഒഴിവാക്കി
കൊറോണ കാലം ഇനി ഇന്നും
ഒരു ഓർമ്മ കാലമായി മാറിടും
നമ്മിൽ ഒരു ഓർമ്മക്കാലമായി മാറിടും
 

എയ്‌ഞ്ചൽ ബിജു
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത