ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ കൊറോണ കാലം
കൊറോണ കാലം
ഞാൻ ജനിച്ചിട്ട് ആദ്യമായാണ് ഇങ്ങനെ ഒരു രോഗം.ഇന്ത്യ ആകെ അടച്ചിട്ടിരിക്കുന്നു.വാർഷികപരീക്ഷകൾ നടത്തിയില്ല.അതിൽ എനിക്ക് സങ്കടം ഉണ്ട്.ഞങ്ങളുടെ സ്കൂളിലെ വാർഷികവും നടന്നില്ല.ഞാൻ വീട്ടിലിരുന്ന് ചിത്രങ്ങൾ വരക്കാറുണ്ട്.ഞാനും താത്തയും എപ്പോഴും അടിപിടിയാണ്.അതുകൊണ്ട്ഞാൻ വേഗം സ്കൂൾ തുറക്കാൻ പ്രാർത്ഥിക്കുന്നു.
|