ജി എൽ പി എസ് അമ്പലവയൽ/അക്ഷരവൃക്ഷം/നമ്മുടെമാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ മാറ്റം

കൊറോണ നാട്ടിൽ വന്ന നേരം മനുഷരെല്ലാരും വീട്ടിൽ തന്നെ ..
കൊല്ലും കൊലയും വഴക്കുമില്ലാ..... വാഹനാപകടം തീരെയില്ലാ .....
കൂട്ടുകൂടാനും കുളിച്ച് നടക്കാനും നാട്ടിൻപുറത്തൊന്നും ആരുമില്ലാ....
ഹോട്ടൽ ഫുഡ്ഡ് ശീലിച്ച നമുക്ക് ... ഇന്ന് കഞ്ഞി കുടിച്ചാലും തൃപ്തിയാണ്
ഹർത്താലും പണിമുടക്കുമൊന്നുമില്ലാ കല്ല്യാണവീട്ടിൽ തിരക്കുമില്ലാ.....
മുമ്പ് എല്ലാർക്കും നല്ല തിരക്കാണ് ഇന്ന് നേരമില്ലെന്ന പരാതിയില്ലാ.....
 എല്ലാരും വീട്ടിൽ ഒതുങ്ങീരുന്നാൽ... കൊറോണ തന്നെ തളർന്ന് വീഴും....
എല്ലാരും ഒന്നായ് ചെർന്നിരുന്നാൽ....
 കൊറോണയെ നമ്മൾ തോൽപ്പിച്ചീടും '
 

ഹയാ ഫാത്തിമ.കെ.എം.
3. C ജി.എൽ.പി.എസ്.അമ്പലവയൽ.
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത