ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കവിത

രാജ്യമാകെ ഭീതിയിലാണ്ടു
കൊറോണയെന്നൊരു ഭീതിയിലാണ്ടു
ലോകം നടുക്കിയ മഹാമാരിയെ
സൂക്ഷിച്ചില്ലെങ്കിൽ
ഗുരുതരമാവും
ലോകമാകെ ലോക് ഡൗണായി
പുറത്തിറങ്ങാൻ
കഴിയാതായി
കടകമ്പോളം അടച്ചിട്ടു
സാധന ക്കുറവും ഉണ്ടായി


കരുതലോടെ ശുചിത്വത്തോടെ
ജാഗ്രതയോടെ
നടന്നില്ലെങ്കിൽ
കോവിഡ് 19 പിടികൂടും

 

ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം