ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്.എസ് ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ ജാഗ്രത എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

നേരിടാം നമുക്കിനി അതൊന്നും ഓർക്കാതെ
കൊറോണാ വൈറസിനെ പ്രതിരോധിക്കാം
നേരിട്ട് കൈകൾ കൂപ്പി ടാം നമ്മൾക്ക്
ദീപമേ പാതം ക്ഷണിച്ചിടാം.....
കേരളമാകെ വിതച്ചീടുന്
നിപയും പ്രളയവും നേരിട്ടുഉയർത്തി,
യാതൊന്നും നോക്കാതെ ഡോക്ടർമാരും
നാം ദൈവത്തോടെ കണ്ടുകൊൾക..
അകലം പാലിച്ചു നില്ക്കുമ്പോൾ
നാം മാസ്ക്കും ധരിച്ചു ഉറപ്പാക്കുക,
നേരിടാം നമുക്ക് വൈറസിനെ
കൈകൾ സോപ്പിട്ട് കഴുകി പ്രതിരോധിക്കാം.
നേരിടാം നേരിടാം കൊറോണയെ
 നമുക്ക് കേരളത്തെ നേരിട്ടു ഉയർത്താം,
പ്രതിരോധം പ്രതിരോധം പ്രതിരോധിക്കാം
നമുക്ക് നേരിട്ട് ഉയർത്തിടാം കേരളത്തെ.....

അനഘ ഡി
8 D, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത