ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lathakumary (സംവാദം | സംഭാവനകൾ) (അക്ഷരപിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് - 19

പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണിപ്പൊട്ടിക്കാം നമുക്കി-
ദുരന്തത്തിലലയടികളിൽ
നിന്ന് മുക്തി നേടാം സ്നേഹസന്ദർശനം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
ഒഴിവാക്കിടാം ഹസ്തദാനം
അല്പകാല നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ടാ
പരിഹാസ രൂപേണ
കരുതലില്ലാതെ
നടക്കുന്ന സോദരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു
ജീവനല്ലെ
ഒരു ജനതയേ തന്നയല്ലേ-

അതുൽ
IX A ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ. എം. എച്ച് എസ് കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത