ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/ ഒത്തുപിടിക്കാം.

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/ ഒത്തുപിടിക്കാം." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തുപിടിക്കാം

കൊറോണയെന്നൊരു വൈറസാണേ
ലോകം മുഴുവൻ താണ്ഡവമാടും
ചൈനയിൽ നിന്നും വന്നവനിപ്പോൾ
ഉലകം മുഴുവൻ ചുറ്റീടുന്നു
കുട്ടികളെന്നോ മുതിർന്നവരെന്നോ
അവനൊരു നോട്ടവുമില്ലേയില്ല
ജാതിയുമില്ല മതവും ഇല്ല
ദേശവുമില്ല ഭാഷയുമില്ല.
വലിയവനെന്നോ ചെറിയവനെന്നോ
ഭേദവുമേതും അവനില്ലല്ലോ
കയ്യിൽ കയറിപ്പിടിക്കുകയാണേൽ സോപ്പിട്ടങ്ങു പതപ്പിച്ചീടാം
മാസ്കും ഗ്ലൗസ്സും പോരാ
മീറ്റർ ദൂരം വേറെ വേണം
ഇങ്ങനെയെല്ലാം സൂക്ഷിച്ചീടിൽ
കൊറോണയെ നാം വിജയിച്ചീടും
ഒത്തുപിടിക്കാം ഒന്നിച്ചീടാം
ലോകത്തിന്റെ നന്മയ്ക്കായി....
 

നീരജ് മനോജ്‌ കെ
5A ആർ. സി. യു. പി. എസ്. കയ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത