എ.എൽ.പി.എസ് വീതനശ്ശേരി/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ എന്നൊരു വൈറസിനെ
 ഇല്ലാതാക്കാം നമ്മൾക്ക്
അതിനായ് നമ്മൾ ഇടക്കിടെ
കയ്കൾ സോപ്പിട്ട് കഴുകേണം
 മാസ്ക് ധരിച്ചു നടക്കണം
അകലം പാലിച്ചു നിൽക്കേണം
.വീടുകളിൽ നാം കഴിയേണം.
 എന്നാൽ നമുക്ക് ജയിച്ചിടാം
കൊറോണ എന്നൊരു വൈറസിനെ
 

ഫാത്തിമ ഷദ.കെ
1 B എ എൽ പി സ് വീതനശ്ശേരി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത