കൊറോണ എന്നൊരു വൈറസിനെ ഇല്ലാതാക്കാം നമ്മൾക്ക് അതിനായ് നമ്മൾ ഇടക്കിടെ കയ്കൾ സോപ്പിട്ട് കഴുകേണം മാസ്ക് ധരിച്ചു നടക്കണം അകലം പാലിച്ചു നിൽക്കേണം .വീടുകളിൽ നാം കഴിയേണം. എന്നാൽ നമുക്ക് ജയിച്ചിടാം കൊറോണ എന്നൊരു വൈറസിനെ
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത