ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ദിക്കുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദിക്കുകൾ

 

ആകാശത്തിൻ നീലിമയിൽ
അത്തിമരത്തിൻ കൊമ്പത്ത്
തത്തകൾ പത്ത് പറന്നെത്തി
അത്തിപ്പഴമതു തിന്നീട്
തത്തകൾ പാറി കിഴക്കോട്ട്
                                              
നെൽക്കതിർ തൊത്തി തിന്നിട്
തത്ത പറന്നു വടക്കോട്ട്
ഒത്തുകളിച്ചു രസിച്ചിട്ട്
തത്തപറന്നു തൊക്കോട്ട്
വീടിനുളളിൽ കയറാനായി
തത്ത പറന്നുു പടിഞ്ഞാറോട്ട്
                                                  
                                             

അഞ്ജു മധു
5എ ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത