ഉള്ളടക്കത്തിലേക്ക് പോവുക

എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/നമ്മുടെ ലോകം ഇപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/നമ്മുടെ ലോകം ഇപ്പോൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ ലോകം ഇപ്പോൾ

നമ്മുടെ ലോകം ഇപ്പോൾ വലിയൊരു വിപത്തിൽ പെട്ടിരിക്കുന്നു കൊറോണ അല്ലെങ്കിൽ കോവിഡ് -19 എന്ന വൈറസ് രോഗം മനുഷ്യരെയെല്ലാം കൊന്നു തിന്നുകൊണ്ടിരിക്കുകയാണ്.ആദ്യമായി ഈ അസുഖം പടർന്നു പിടിച്ചത് ചൈന എന്ന വലിയ രാജ്യത്തായിരുന്നു .ഇപ്പോൾ നമ്മുടെ രാജ്യത്തും ഈ വൈറസ് രോഗം പടർന്നു പിടിച്ചിരിക്കുന്നു.നമ്മുടെ രാജ്യത്തെ കാത്തുരക്ഷിക്കേണ്ടത് നമ്മൾ ജനങ്ങൾ തന്നെയാണ്.അതിനെ നാം ജാഗ്രതയോടെ നേരിടണം അതിനുവേണ്ടി വീട്ടിൽ ഇരിക്കുമ്പോൾ കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകണം,പുറത്തു പോയി വന്നാൽ ഉടനെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം . ചുമയ്ക്കുമ്പോഴും തുമ്മുപോഴും തൂവാല കൊണ്ട് മുഖം മറച്ചുപിടിക്കേണ്ടതാണ് .ഉപയോഗിച്ച മാസ്ക് വെയ്‌സ്റ് പാത്രത്തിൽ നിക്ഷേപിക്കുക ഇതിലൂടെ ഈ രോഗം പടരുന്നത് നമുക്ക് തടയാം

"നമ്മുടെ സുരക്ഷ
നമ്മുടെ കൈകളിൽ "
 

അർച്ചന ലക്ഷ്മി
3 B എ. എസ്. ബി. എസ് മഞ്ഞളൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം