ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
നമ്മുടെ ആരോഗ്യസ്ഥിതി നമ്മൾ മെച്ചപ്പെടുത്തണം.മാറുന്ന പരിസ്ഥിതി മൂലം പുതിയ പല രോഗങ്ങളെയും നമ്മൾ അഭിമുഖീകരിക്കണം. ഈ സാഹചര്യത്തിൽ വ്യക്തി ശുചിത്വം പാലിക്കുക രോഗപ്രതിരോധമാർഗങ്ങൾ നോക്കേണ്ടത് നമ്മുടെ കടമയാണ്.മാനസികവും ശാരീരികവുമായ ആരോഗ്യമാണ് നാം ആഗ്രഹിക്കുന്നത്. പകർച്ചവ്യാധികൾ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. രോഗം പകരില്ലെന്നും ആരോഗ്യവകുപ്പിന്റ നിർദേശങ്ങൾ ബാധകമല്ലെന്ന് ചിന്തിക്കുന്നവർ രോഗം ക്ഷണിച്ചു വരുത്തുന്നവരാണ്. വ്യക്തി ശുചിത്വം പരിസരശുചിത്വം എന്നീ കാര്യങ്ങൾ നമ്മുടെ ജീവിതത്തിലെ ദിനചര്യകളിൽ വരുത്തുവാൻ നാം ശ്രമിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം