എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/കരുതാം നമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/കരുതാം നമ്മകൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതാം നൻമകൾ


മലയും കുന്നുമിടുക്കരുതേ
മാമരാമൊന്നും കളയരുത്
പുഴയെക്കുരുതി കൊടുക്കരുതേ
തണ്ണിർത്തടത്തടമതു നികത്തരുത്
ആരുതരുതിങനെ കാടരുത്
പ്രകൃതിക്കരിഷം കൂട്ടരുത്
മാമലയങ്ങ നെ നിൽക്കടെ
മഴവെള്ളത്തെത്തടയടെ
പുഴയ തു നന്നായി ഓയുകട്ടെ
വെള്ളം കടലിൽ ചേരട്ടെ
പ്രകൃതിയെ സ്നേഹിച്ചുടുകില്ലോ
മാനവിനിവി ടെ വാണിടാം
കരുതിയിരിക്കുക സോദരരെ
കരുതാം നന്മകൾ നാളേക്കായ്യ്
 

നഫീസത്തുൽ മിസിരിയ്യ സി കെ
3B എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത