എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/കരുതാം നമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതാം നൻമകൾ


മലയും കുന്നുമിടുക്കരുതേ
മാമരാമൊന്നും കളയരുത്
പുഴയെക്കുരുതി കൊടുക്കരുതേ
തണ്ണിർത്തടത്തടമതു നികത്തരുത്
ആരുതരുതിങനെ കാടരുത്
പ്രകൃതിക്കരിഷം കൂട്ടരുത്
മാമലയങ്ങ നെ നിൽക്കടെ
മഴവെള്ളത്തെത്തടയടെ
പുഴയ തു നന്നായി ഓയുകട്ടെ
വെള്ളം കടലിൽ ചേരട്ടെ
പ്രകൃതിയെ സ്നേഹിച്ചുടുകില്ലോ
മാനവിനിവി ടെ വാണിടാം
കരുതിയിരിക്കുക സോദരരെ
കരുതാം നന്മകൾ നാളേക്കായ്യ്
 

നഫീസത്തുൽ മിസിരിയ്യ സി കെ
3B എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത