എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/മണ്ണിലിറങ്ങാം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/മണ്ണിലിറങ്ങാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണിലിറങ്ങാം

ഓരോ വിത്തും നന്മയാണ്
ഓരോ നന്മയും നമ്മളാണ്
ഈ കുഞ്ഞു തൈകളാൽ
നാളേക്ക് തണലിടും
കാടിനു കൂട്ട് വിളിക്കയാ നമ്മൾ
നന്മയോട് സ്നേഹം വിതക്കയാണ്
മണ്ണറിയുന്നു നമ്മൾ
നേരിന്റെ വിത്തെറിയുന്നു നമ്മൾ
നാടിൻ തണലായിവിരിയുന്നു നമ്മൾ.

 

Muhammad zayan.K
2 D എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത