സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/''' കേരളവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളവും കൊറോണയും

കൊറോണ വന്നേ കൊറോണ വന്നേ
ക്ഷണിക്കാത്ത അതിഥിയായി കൊറോണ വന്നേ
നാട്ടിൽ എല്ലാരും പരിഭ്രാന്തരായ
സ്കൂൾ പൂട്ടി പരീക്ഷയും മാറ്റി
ബിവറേജും പൂട്ടി ബ്യൂട്ടി പാർലറും പൂട്ടി
നാട്ടിൽ മൊത്തം ലോക്ക് ഡൗണും വീണു
കൈ കഴുകി ചങ്ങല പൊട്ടിച്ചീടാം
നമുക്ക് നാടിനായ് ഒന്നിച്ച് കൈകോർത്തീടാം

സർക്കാരിന്റെ അരിയും വന്നു
ഈസ്റ്ററും വന്നു വിഷുവും വന്നു
ഒപ്പം പോലീസിന്റെ ഡ്രോണും വന്നു
നഴ്സ്മാരെല്ലാരും മാലാഖമാരായി
അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇത്
ബംബർ ലോട്ടറി അടിച്ചതു പോലെ
പാവം നമ്മുടെ പ്രവാസി തൊഴിലാളികൾ

സർക്കാരിന്റെ തീരുമാനം പോലെ നമുക്ക് കൈ കോർത്തീടാം
വീട്ടിലിരിക്കാം സ്വയം രക്ഷയ്ക്കായി
കൊറോണ തോറ്റു പോകുംവരെയെല്ലാവരും
നിപ്പയെ തുരത്തിയ നമ്മുടെ കേരളം
ദൈവത്തിന്റെ സ്വന്തം നാടാണല്ലോ
ഇത് ആരോഗ്യ കേരളം സുന്ദര കേരളം
തോറ്റു പോകും രോഗങ്ങളെല്ലാം....

 

അനുഷ്ക സുനിൽകുമാർ.പി
2 A സെന്റ് മേരീസ് സ്കൂൾ കുഴുക്കാട്ടുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത