ഉള്ളടക്കത്തിലേക്ക് പോവുക

സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/കൊറോണക്കാലഠ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലഠ

 
  നാളിതുവരെ കാണാത്തകാലഠ
  നാടിതുവരെ കാണാത്തകാല൦
  മാനവരിതുവരെ കാണാക്കാല൦
  മാസ്കുകളെങ്ങു൦ കാണു൦കാല൦
  പരീക്ഷണകാല൦ നിരീക്ഷണകാല൦
  കൊറോണക്കാല൦ ലോക്ഡൗൺകാല൦
 പ്രതിരോധിക്കാ൦ അതിജീവിക്കാ൦
വീട്ടിലിരിക്കാ൦ സുരക്ഷിതരാവാ൦
സാമൂഹ്യഅകല൦ പാലി‍‍‍‍‍ച്ചീടാ൦ നല്ലൊരുപാഠ൦ നൽകു൦കാല൦
നാമൊരുനാളു൦ മറന്നീടല്ലേ!!!
         

ഡോൺ റോസ് ജോ൪ജ്ജ്
5 B സി.എം.എസ്.ഹൈസ്കൂൾ.മുണ്ടിയപ്പള്ളി
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത