സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/നേരിടാം പകർച്ചവ്യാധികളെ
നേരിടാം പകർച്ചവ്യാധികളെ
അന്യരാജ്യത്തു നിന്ന് മനഷ്യരിൽ കൂടിയും പട്ടി പൂച്ച എലി മുയൽ എന്നീ മൃഗങ്ങളിൽ കൂടിയും അന്യരാജ്യത്തു നിന്ന് പകർച്ചവ്യാധികൾ നമ്മുടെ രാജ്യത്തെത്തുന്നു. വിവിധ തരത്തിലുള്ള പകർച്ചവ്യാധികൾ ത്വക്ക് രോഗം മലമ്പനി കോളറ പ്ലേഗ് എലിപ്പനി രോഗങ്ങൾ പകരുന്ന രീതി വായുവിൽ കൂടി പകരുന്നത് ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നത് സ്പർശനത്തിലൂടെ പകരുന്നത്. ജന്തുക്കളിലൂടെ പകരുന്നത്. പകർച്ചവ്യാധികൾ തടയാൻ ആരോഗ്യ വകുപ്പ് സ്വീകരിക്കേണ്ട നടപടികൾ പ്രതിരോധ കുത്തിവയ്പ്പ് നടത്തുക. രോഗമുള്ളവരെ മാറ്റിപ്പാർപ്പിക്കുക. വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തുക പൊതുജനങ്ങൾക്ക് ആരോഗ്യ വിദ്യാഭ്യാസം നൽകുക. സോഷ്യൽ മീഡിയ വഴി ബോധവൽക്കരണം നൽകുക. തെറ്റായ വാർത്തകൾ തടയുക. ഇത്തരം പ്രവർത്തനങ്ങളിലൂടെ പകർച്ചവ്യാധികളെ ഫലപ്രദമായി തടയാൻ നമുക്ക് സാധിക്കും.
|