കുറുമ്പക്കൽ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

വീട്ടിലിരുന്നിടാം ,നമുക്ക് വീട്ടിലിരുന്നിടാം
കൊറോണ എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാം
വീട്ടിലിരുന്നിടാം നമുക്ക് വീട്ടിലിരുന്നിടാം
കൊറോണ എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാം
വുഹാനിൽ നിന്നു തുടങ്ങിയ യാത്ര
ലോകം മുഴുവൻ ഭീതി പടർത്തി കൊറോണ രോഗത്തെ തുടച്ചു മാറ്റീടാം
വീട്ടിലിരുന്നിടാം നമുക്ക്
വീട്ടിലിരുന്നിടാം
കൊറോണ എന്ന മഹാമാരിയെ ചെറുത്ത് തോല്പിക്കാം
പോലീസമ്മാവൻ വാക്കുകൾപാലിച്ചിടാം
ആരോഗ്യ വകുപ്പിൻ
ഉപദേശങ്ങൾ ശീലിച്ചിടാം
പോലീസ് മ്മാമൻ
വാക്കുകൾ പാലിച്ചിടാം
ആരോഗ്യ വകുപ്പിൻ
ഉപദേശങ്ങൾ ശീലിച്ചിടാം
വീട്ടിൽ ഇരുന്നിടാം നമ്മുക്ക്
വീട്ടിൽ ഇരിന്നിടാം
കൊറോണ എന്നാ മഹാ മാരിയെ ചെറുത്തു തോല്പിക്കാം,
കൊഴിഞ്ഞു പോകാതെ ഇരിക്കുവാനായി കരുത്തു പകരാം കൊഴിഞ്ഞു പോകാതെ ഇരിക്കുവാനായി
കരുത്തു പകരാം
കഴുകൾ കഴുകാം
മാസ്ക് ധരിക്കാം
വ്യക്തി ശുചിത്വവും ഉറപ്പുവരുത്താം, കൊറോണ എന്നാ മഹാ മാരിയെ അകറ്റി നിർത്തിടാം,
കൊറോണ എന്നാ മഹാ മാരിയെ അകറ്റി നിർത്തിടാം,
വീട്ടിലിരുന്നിടാം നമ്മുക്ക് വീട്ടിലിരുന്നിടാം
കൊറോണ എന്നാ മഹാ മാരിയെ ചെറുത്ത് തോല്പിക്കാം,
കൊറോണ എന്നാ മഹാ മാരിയെ ചെറുത്ത് തോല്പിക്കാം
 

സന ഫാത്തിമ ടി.
4 കുറുമ്പക്കൽ മാപ്പിള എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത