യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ ഈ കൊറോണക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (പരിശോധിക്കൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ കൊറോണക്കാലത്ത്

ഈ കൊറോണക്കാലത്ത് ഞാൻ വീട്ടിൽത്ത ന്നെയാണ്. നിങ്ങളും വീട്ടിൽത്തന്നെയാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മൂടണം. പുറത്തിറങ്ങരുത്. ഇറങ്ങിയാൽ മാസ്ക്ക് ഉപയോഗിക്കണം. ഈ വൈറസിനെതിരെ നമുക്ക് ഒന്നിച്ചു ചേർന്ന് പോരാടാം.

ഫർഹാന
3 A യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം