എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/പ്രകൃതി......
പ്രകൃതി......
പ്രകൃതിയാണ് നമുക്കെല്ലാം ആ പ്രകൃതിയിൽ മണ്ണുണ്ട് മലയുണ്ട് കാടുണ്ട് പുഴയുണ്ട്... മണ്ണുള്ളതുകൊണ്ട് നമ്മൾ കൃഷി ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു... മലയും കാടും ഉള്ളതുകൊണ്ട് അവിടെ ഒരുപാട് മൃഗങ്ങൾ ഉണ്ട് ആന, പോത്ത്, കടുവ അണ്ണാൻ ഉണ്ട് വേഴാമ്പല് മരംകൊത്തി ഉണ്ട് എല്ലാവരും സ്വസ്ഥമായി ജീവിക്കുന്നു.... നമ്മൾക്കും മരവും കാടും ഉള്ളതുകൊണ്ട് നല്ല ഓക്സിജൻ കിട്ടുന്നു... പ്രകൃതിയിൽ പുഴ ഉള്ളതുകൊണ്ട് മീനുകളും ജീവിക്കുന്നു.... നമ്മളിൽ ഒരാളെപ്പോലെയാണ് പ്രകൃതിയും നമ്മൾക്ക് സങ്കടങ്ങൾ വരുമ്പോൾ നമ്മൾ കരയുന്നു... അതുപോലെതന്നെയാണ് പ്രകൃതിയും.. പ്രകൃതിയെ നമ്മൾ സങ്കടപ്പെടുത്തുപോളാണ് വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങൾ നമ്മളുടെ അടുത്ത് വരുന്നത്... പ്രകൃതിയെ സംരക്ഷിക്കുക എന്നുള്ളത് നമ്മളുടെ ആവശ്യമാണ് അതുകൊണ്ട് നമ്മൾ ഓരോരുത്തരുടെയും അവകാശമാണ് പ്രകൃതിസംരക്ഷണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം