ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് സെന്റ മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ പ്രതീക്ഷ എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ പ്രതീക്ഷ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ

പറഞ്ഞുവിടാം പറഞ്ഞുവിടാം
കൊറോണയെ നമുക്ക്
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകിടാം സോപ്പിനാൽ
മൂക്കിൽ വായിൽ കണ്ണിൽ തൊടാതിരിക്കാം
അനാവശ്യ യാത്രകൾ ഒഴിവാക്കു മർത്യാ
നിയമപാലകരെ അനുസരിക്കു നീ
സ്നേഹിച്ചും ബഹുമാനിച്ചും അകലം പാലിക്കാം
കൊറോണയെ തുരത്തിടാം
കോവിഡ് 19 നെ അകറ്റിടാം
   

ദയാ രാജീവ്
7 B സെന്റ മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത