പറഞ്ഞുവിടാം പറഞ്ഞുവിടാം
കൊറോണയെ നമുക്ക്
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകിടാം സോപ്പിനാൽ
മൂക്കിൽ വായിൽ കണ്ണിൽ തൊടാതിരിക്കാം
അനാവശ്യ യാത്രകൾ ഒഴിവാക്കു മർത്യാ
നിയമപാലകരെ അനുസരിക്കു നീ
സ്നേഹിച്ചും ബഹുമാനിച്ചും അകലം പാലിക്കാം
കൊറോണയെ തുരത്തിടാം
കോവിഡ് 19 നെ അകറ്റിടാം