ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം" സം‌രക്ഷിച്ചിരിക്കുന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം

ഇനിയും പ്രതിരോധിക്കാം
നമുക്കീ കൊറോണ യെന്നൊരു ഭീകരനെ
കൊറോണ എന്നൊരു ഇത്തിരി ഭീകരൻ
 നാടിനെ തടവിലാക്കി .
ബാക്കിയാം ജീവനെ കൊല്ലുവാൻ വന്നൊരീ
കൊറോണയെ നമ്മുക്ക് പ്രതിരോധിക്കാം
 ചങ്ങലകൾ കോർത്തു തടവിലാക്കാം,
നമുക്കീ ഭീകരനെ പ്രതിരോധിക്കാം
കാത്തിരിക്കാമിനി പ്രാർത്ഥനയോടെ
 ദീപം ഇരുട്ടിനെ വിഴുങ്ങുവാനായി
 

ദുർഗ്ഗ രാജ്
8 D ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത