പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/അക്ഷരവൃക്ഷം/പ്രകൃതി മാതാവ്.

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി മാതാവ്

 പ്രകൃതിതൻ മാതാവിന്റെ നിറ കൂടിനുള്ളിൽ
പൊലിങ്റങ്ങി തൻ സൗന്ദര്യം
 മാനവൻ തൻ സ്വാർത്ഥത മൂലം
 നഷ്ടമാക്കി അമ്മതൻ സൗന്ദര്യം

     അമ്മതൻ മാറിൻ ഉള്ളിൽ ഒഴുകിയിറങ്ങിയ
  തുള്ളികൾ മുലപ്പാലിൻ നദിയോരങ്ങൾ
 മനോഹരമാം മാതൃസ്നേഹം തൊട്ടുണർത്തി

    തലോടും തൻ പച്ച നിലയങ്ങൾ
 പട്ടുമെത്ത പോൽ വിരിഞ്ഞ ആടി
 പിന്നോടിയ കാലദിനരാത്രങ്ങൾ പൊഴുകിയാടിയപ്പോൾ
 അമ്മ അറിഞ്ഞില്ല തൻ മക്കൾ
 തൻ ജീവ മൃതുവിൻ കൊല സാഗരംഎന്ന്

 ഇന്ന് മനുഷ്യൻ തൻ ദൂഷിത കാരണം
 പ്രകൃതി മാതാവിൻ പട്ടിൻ പവിത്രത ഊരി മാറ്റി
 നഗ്നമാം അമ്മതൻ മാറിൽ ഇന്ന്
 മനുഷ്യന്റെ ക്രൂരത നിലയാ ടുന്നു

അപർണ
8A പി.ജി.എം.വി.എച്ച്.എസ്സ്.എസ്സ്,പുല്ലാമല,തിരുവനന്തപുരം,നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത