സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/അക്ഷരവൃക്ഷം/ നഴ്‌സ്മാരായ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
10:37, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നഴ്‌സ്മാരായ മാലാഖമാർ


    തൂവെള്ള വസ്ത്രമണിഞ്ഞ
    നന്മയുള്ള കുറെ നഴ്‌സ്മാർ.
     ഭൂമിയിലെ മാലാഖമാർ.
     അഗതികൾക്ക് ആശ്വാസമായി
     രോഗികൾക്ക് കാവലായി
     നന്മയ്ക്കായി വന്നവർ.
     കാവലായി വന്നവർ.
     മാലാഖയായി വന്നവർ.
     കണ്ണീർ തുടയ്ക്കാൻ
      സാന്ത്വനമേകാൻ.....
      ജീവൻ രക്ഷിക്കാൻ കാവലായി.
     എന്നെന്നും ഓർക്കും നിങ്ങളെ ഞാൻ.

ആദർശ്‌ കുമാർ
3 A സെന്റ് തോമസ് എൽ പി എസ് കറിക്കാട്ടൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത