കൊറോണയും മനുഷ്യനും

കൺമുന്നിൽ തെളിയാതെ
നമ്മൾ അറിയാതെ വന്നു
കൊറോണ ലോകമാകെ
ഒരു ചെറു കാറ്റായ് വന്ന്
കൊടുങ്കാറ്റായ് വീശി വിണ്ണിലാകെ
വന്നപാടെ എടുത്തവൻ
മനുഷ്യലക്ഷങ്ങൾ
അതിജീവനത്തിന്റെ മുന്നോടിയായി
കൈകൾ കഴുകി മാസ്ക് ധരിച്ച്
വീട്ടിലിരുന്നു മാനവൻ
വരൂ നമുക്കൊന്നായി അതിജിവിക്കാം
ഈ കൊറോണ ഭീതിയെ

ആൻലിയ പി.ജി
9 ബി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - കവിത