ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം ശുചിയാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം ശുചിയാക്കാം എന്ന താൾ ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം ശുചിയാക്കാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തൊരുമിക്കാം ശുചിയാക്കാം

നിനച്ചിരിക്കാതൊരു ഒരു ദിനമങ്ങനെ
 പടർന്നിടുന്നു അസുഖങ്ങൾ
 മന്ത്, മലമ്പനി ഡെങ്കിപ്പനിയും
 പിന്നെ വരുന്നൊരു കോവി ഡ് പനിയും
 ഒന്നിനുപിറകെ ഒന്നൊന്നായി
 മാനവരാശിക്ക് എതിരായി....
 ശുചിത്വമാണ് ഒക്കെ അകറ്റാൻ
 നമുക്കു മുന്നിൽ പരിഹാരം ഇടയ്ക്കിടയ്ക്ക്....
 കഴുകകീടേണം .
കൈകൾ നന്നായി കേട്ടോളൂ അശ്രദ്ധയോടെ പുറത്തേക്ക് വലിച്ചെറിഞ്ഞ ഒരുപ്ലാസ്റ്റിക്കിൽ
 നിറഞ്ഞു നിൽക്കും മഴ വെള്ളത്തിൽ
 മുട്ടയിടുന്ന കൊതുക് അമ്മ കൂട്ടത്തോടെ പറന്നു നടന്ന്
 പരത്തി ടുന്നു അസുഖങ്ങൾ മനസ്സിലാക്കു കാ..... ഞങ്ങൾക്കൊപ്പം ശുചിയാക്കക്കേ ണം
പരിസരവും.... മടിചിരിക്കാ തൂ ണരുക നിങ്ങൾ
ഒറ്റക്കെട്ടായി പോരാടണം രോഗങ്ങളെ തുരത്തി ഇടാം
 

ആനന്ദ്.. എ. വി
3 ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത