ഗവ ഹൈസ്കൂൾ, തേവർവട്ടം
ഗവ ഹൈസ്കൂൾ, തേവർവട്ടം | |
---|---|
വിലാസം | |
പൂച്ചാക്കല് ആലപ്പുഴ ജില്ല | |
സ്ഥാപിതം | 05 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി.ഗീതാകുമാരി |
അവസാനം തിരുത്തിയത് | |
13-12-2016 | Sabarish |
SSLC MARCH 2009 പരീക്ഷയില്‍ 100%വിജയം
ചേര്‍ത്തലയിലെ പൂച്ചാക്കല് തേവര് വട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈവിദ്യാലയത്തില് എല്.പി, യു പി,ഹൈസ്ക്കൂള്‍, വിഭാഗങ്ങളിലായി 287 കുട്ടികള്‍ പഠനം നടത്തി വരുന്നു.
ചരിത്രം
ചേര്തതല താലഊക്കില് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാര്ഡില് തേവര് വട്ടം എന്ന സ്ടലതത് ഈ വിദ്യാലയം സ്തിതി ചെയ്യുന്നു.
ദ്
വേലിക്കകത്ത് സ്ക്കൂള്‍ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂള്‍ നിലത്തെഴുത്തു കളരിയായി 1930 ല്‍ കര്‍ത്താവിന്റെ ശ്രമഫലമായി എല്‍.പി. സ്ക്കൂളായി 1935 ല് ഉയര്‍ത്തി.പിന്നീട് മാനേജര്‍ ശ്രീ. വി.എന്‍. കൃഷ്ണകര്‍ത്താവ് 1947-ല്‍ സ്ക്കൂള് സര്ക്കാരിനു കൈമാറി.യു.പി. സ്ക്കൂലായി 1968- ല് അപ് ഗ്രേഡ് ചെയ്തു. 1981-ല് ഹൈസ്ക്കൂളായി. 2004-ല് ഹയര് സെക്കണ്ടറി സ്ക്കൂളായി.
== ഭൗതികസൗകര്യങ്ങള്‍ ==
2 ഏക്കര്‍ 72സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിലെ പ്രധാനകെട്ടിടത്തിലായിറ്റങ്ങളിലായ9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്സുക്ല്ബ്ബ്,റേഡിയോ ക്ലുബ്, ഫിലിം ക്ലുബ് ,ഗണിതശാസ്ത്രക്ലുബ്,സാമൂഹ്യശാസ്ത്രക്ലുബ് ==
മുന്‍ സാരഥികള്‍ == സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==പി.ബാലചന്ദ്രന് (ദേശീയ അധ്യാപക അവാര്ഡ് ജേതാവ്)
ഡോ.രാംലാല് (മെഡിക്കല് കോളേജ് ആലപ്പുഴ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.863334" lon="76.340218" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, MMET HS Melmuri 9.729361, 76.314468 9.746618, 76.294556 (K) 9.801482, 76.314039, vvhs western side of NH47,25 Km from Ernakulam 9.785907, 76.291154, GOVT VVHSS Kodamthuruth VVHSS 9.796395, 76.32231, GOVT VVHSS VV 9.806122, 76.320422, GOVT VVHSS KODAMTHURUTH V 9.798231, 76.315513 9.791618, 76.353264 </googlemap>