സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കറുമ്പി കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കറുമ്പി കാക്ക


കാ കാ കാ കാ പറഞ്ഞു വന്ന്
പരിസരമെല്ലാം വൃത്തിയാക്കി
പ്രകൃതി തൻ നന്മയായി മാറിടുന്നു
കറുത്ത നിറമുള്ള കറുമ്പി കാക്ക
      നമ്മൾ തൻ ഉപകാരിയാണു കാക്ക
      വീടും പരിസരവും മാത്രമല്ല
       ഭക്ഷണാവശിഷ്ടങ്ങൾ കൊത്തിത്തിന്
       പൊതുസ്ഥലങ്ങളും വൃത്തിയാക്കും

 

അഭിനവ് പി.എസ്
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത