കാ കാ കാ കാ പറഞ്ഞു വന്ന് പരിസരമെല്ലാം വൃത്തിയാക്കി പ്രകൃതി തൻ നന്മയായി മാറിടുന്നു കറുത്ത നിറമുള്ള കറുമ്പി കാക്ക നമ്മൾ തൻ ഉപകാരിയാണു കാക്ക വീടും പരിസരവും മാത്രമല്ല ഭക്ഷണാവശിഷ്ടങ്ങൾ കൊത്തിത്തിന് പൊതുസ്ഥലങ്ങളും വൃത്തിയാക്കും
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത