സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
09:49, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രാർത്ഥന

കോവിഡിൻ മഹാമാരി
ലോകത്തെ തകർത്തപ്പോ
മുറിഞ്ഞു പ്രതീക്ഷകൾ
മനസ്സിൽ സന്തോഷങ്ങൾ
കൂട്ടുകാരാരുമില്ല
കളികൾ വീടിനുള്ളിൽ
കാർട്ടൂണും സിനിമയും
നോക്കാതെ വാർത്ത കേട്ടു
ലോകത്തെ വിവരങ്ങൾ
ലോക് ഡൗൺ ദിനത്തിലും
കേട്ടു മരവിച്ച് പോയി
കണ്ടു മനസ്സ് നൊന്തു
പ്രാർത്ഥിക്കാം നല്ലതിനായ്
പ്രാർത്ഥിക്കാം നല്ല നാളേക്ക്
പ്രാർത്ഥിക്കാം
അതിജീവനത്തിൻ്റെ സമുദ്ധിക്കായ്
 

Shifa Fathmia PA
3 C സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത