ഉള്ളടക്കത്തിലേക്ക് പോവുക

ജെ.ബി.എസ് വെൺമണി/അക്ഷരവൃക്ഷം/കൊറോണ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

തകരണം തകർക്കണം
തകർത്തെറിഞ്ഞിടേണം
കൊറോണ എന്ന മാരിയെ
തകർത്തെറിഞ്ഞിടേണം

പേടിയല്ല വേണ്ടത്
പ്രതിരോധമാണ് കൂട്ടരേ..
കൊറോണ എന്ന മാരിയേ
തച്ചുടച്ചെറിയുവാൻ...

ചൈനയിൽ ഉടലെടുത്ത
വൈറസാണ് കൂട്ടരേ..
ലോകജനത ഭീതിയാൽ
നേരിടുന്ന വൈറസാ...

കരുതലുള്ള കേരളം
അതിജീവിക്കുമീ മാരിയേ...
നിപ്പയേ തുരത്തിയ പോൽ
തുരത്തിടുമീ മാരിയേ....

 

അനാമിക .എ .കേശവ്
3 എ ഗവ.ജെബിഎസ് വെണ്മണി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത