പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33324 (സംവാദം | സംഭാവനകൾ) (33324 എന്ന ഉപയോക്താവ് പി ആർ ഡി എസ് യുപിഎസ് അമരാപുരം/അക്ഷരവൃക്ഷം/എന്റെ നാട് എന്ന താൾ പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/എന്റെ നാട് എന്നാക്കി മാറ്റിയിരിക്കുന്നു: original name)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്

ഞാൻ എന്റെ നാടിനെ ഓർക്കുന്നു
എത്ര മനോഹരമായ നാടിത്
സ്നേഹം നിറഞ്ഞ നാടിത്, ഇപ്പോൾ -
മാനവരാശിയെ കാർന്നുതിന്നുന്ന
രോഗമാണ് കോവിഡ് -
രോഗത്തിൽ നിന്നും
മരണത്തിൽ നിന്നും
കാത്തീടേണമേ ഗുരുദേവാ
 

അനഘ മനോഹരൻ
3 എ പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത