മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസര ശുചിത്വം...

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
🌹പരിസര ശുചിത്വം...🌹


മാലിന്യ മുക്‌ത കേരളം അതാവണം നമ്മുടെ ലക്ഷ്യം വൃത്തിയുള്ള നാടും നഗരവും നമ്മൾതൻ പരിശ്രമത്താൽ എറിഞ്ഞിടാതെ പ്ലാസ്റ്റിക് റോഡിലും വഴിയിലും തുപ്പിടാതെ പൊതുവഴിയിൽ കൂട്ടിടാതെ മാലിന്യം ശ്രദിക്കൂ നാമെല്ലാരും നമ്മുടെ നാടിൻ വൃത്തിക്കായി....... 💐💐💐💐💐💐💐💐💐💐💐💐💐💐

🍃🍃 മുഹമ്മദ്‌ റഫാൻ 🍃🍃
3C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ