ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
 

രാവിലെ തന്നെ ഉണർന്നീടാം
കുളിച്ച് ശുചിയായി മാറീടാം
കഴുകിയ ഉടുപ്പണിഞ്ഞീടാം
സ്കൂളിലേക്ക് പുറപ്പെടാം
നല്ലത് പോലെ പഠിച്ചീടാം
പഠിച്ചുകഴിഞ്ഞ് കളിച്ചീടാം
കളിച്ചുകഴിഞ്ഞെന്നാലോ
കൈയ്യും മുഖവും കഴുകീടാം
ഓർമിക്കൂ കൂട്ടരേ
ശുചിത്വമായി വളർണീടാം

രൂപരാജ്
1 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത