എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ

15:49, 11 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lfghsmunnar (സംവാദം | സംഭാവനകൾ)
എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ
വിലാസം
മൂന്നാര്‍

കട്ടപ്പന ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകട്ടപ്പന
വിദ്യാഭ്യാസ ജില്ല ഇടുക്കി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,തമിഴ് ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറവ.സിസ്റ്റര്‍ റോസിലി സേവ്യര്‍
അവസാനം തിരുത്തിയത്
11-03-2010Lfghsmunnar




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

  • സ്ക്കൂളിന് 5 ഏക്കര്‍ ഭൂമിയുണ്ട്.
  • കളിസ്ഥലമുണ്ട്.
  • മനോഹരമായ കമ്പ്യൂട്ടര്‍ ലാബ്
  • ലൈബ്രറി
  • സയന്‍സ് ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കബ്സ് & ബുള്‍ബുള്‍
  • കെ.സി.എസ്.എല്‍
  • തിരുബാലസഖ്യം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജെ.ആര്‍.സി

മാനേജ്മെന്റ്

വിജയപുരം കോര്‍പ്പറേറ്റ് മാനേജ്മെന്‍റ്,കോട്ടയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപികമാര്‍ :

സിസ്ററര്‍ ട്രീസാ മാര്‍ഗരററ് (1958 -1966)
സിസ്ററര്‍ ലില്ലിയന്‍ (1966 -1984)
സിസ്ററര്‍ മെറ്റില്‍ഡ (1984 -1997)
സിസ്ററര്‍ റൂഫിന വനിത (1997 - 2004)
സിസ്ററര്‍ മേഴ്സി ആന്‍റണി (2004 -2008)
സിസ്ററര്‍ റോസിലി സേവ്യര്‍ (2008 - )

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.സേതുരാമന്‍ IPS Assistant Police commissioner എറണാകുളം
കുമാരി രമാ രാജേശ്വരി IPS
റവ.ഫാദര്‍ വര്‍ഗ്ഗീസ് ആലുംകല്‍ CO-OPORATE MANAGER VIJAYAPURAM
റവ.ഫാദര്‍ ചാക്കോ പുത്തന്‍പുരയ്ക്കല്‍ MAJOR SEMINARY ALUVA
റവ.ഫാദര്‍ ബനഡിക്ട് അഹത്തില്‍
റവ.ഫാദര്‍ ജോസഫ് മീനായീക്കോടത്ത്.

വഴികാട്ടി