ഉള്ളടക്കത്തിലേക്ക് പോവുക

ജവഹർ എൽ പി എസ് തെന്നൂർ/അക്ഷരവൃക്ഷം/മലിനമീഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലിനമീഭൂമി

പരിസ്ഥിക്കൊരു സൗന്ദര്യമേകാൻ
ശുചിത്വമെന്നും വാഴേണം
മലിനീകരണം മനുഷ്യകുലത്തിന്
ആപത്താണെന്നോർക്കേണം
പുഴകളും നദികളും കായലോരങ്ങളും
മലിനമാക്കുന്നത് മനുഷ്യനല്ലോ
ഇന്നോ മനുഷ്യൻ കൂട്ടിലായി
പ്രകൃതി ചിരിച്ചു അവനെയോർത്ത്
ഗംഗയും യമുനയും തെളിനീരൊഴുക്കീ
വാനവും ഭൂമിയും പുഞ്ചിരിച്ചു
 

ആൽഫിയ എസ് നിസാം
3 ജവഹർ എൽ പി എസ് തെന്നൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത