ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/അക്ഷരവൃക്ഷം/മലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ്'/അക്ഷരവൃക്ഷം/മലയാളി എന്ന താൾ ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/അക്ഷരവൃക്ഷം/മലയാളി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലയാളി

മലയാള നാട് മാതൃകാ നാട്
മലയാളി മനസ്സ് സ്നേഹ മനസ്സ്
കൊറോണ വന്ന് കൊലവിളിയായ്
ലോകമാകെ ഇന്ന് നിലവിളിയായ്
പൊരുതി നമ്മൾ പൊരുതി
കേരള നാട് ഒരു മനസ്സായ് പൊരുതി
നമ്മളൊന്നായി വൃത്തിയുും ശുചിത്വവും
ശീലമാക്കി നാം അൽ സ്വൽപ
ദൂരേക്ക് മാറിനിന്നു നാം
പൂട്ട് വീണ് പട്ടിണിയുള്ളവർക്കായി
സാമൂഹ്യ അടുക്കളയിൽ ഊണ് വിളമ്പി
മാതൃകയായി നമ്മൾ മാതൃകയായി
മലയാളി നമ്മൾ മാതുകയായി
ആരോഗ്യ പ്രവർത്തകർ അത്ഭുതമാണേ
മലയാളി സേവകർ വിസ്മയമാണേ
ഊണില്ല ഉറക്കമില്ല വിശ്രമമില്ല
വീടില്ല നാടില്ല കുടുംബവുമില്ല
കോവിഡിനെ ഓടിക്കാതെ കൂടണയില്ല
പ്രാർത്ഥിച്ചിടാം നമുക്ക് പ്രവർത്തിച്ചിടാം
നല്ലൊരു നാളേക്ക് കാത്തിരുന്നിടാം

മുർഷിദ ഇ കെ
5 ബി ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത