സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണയെന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന ഭീകരൻ

കൊറോണയെന്ന ഒന്ന് ഉണ്ട്
കൊറോണായിപ്പോൾ കൊടുംഭീകരനാ
അവനൊരു കൃമികീടം
സർവ്വലോകവും നശിപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു തീനാളമായി
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ വിറച്ചങ്ങു നിന്നിടുന്നു
മടി ഒട്ടും കൂടാതവൻ
വിളയുന്നു ലോകത്തിന് ഭീക്ഷണിയായി
കണ്ണിലും കാണാത്ത കേൾക്കാത്ത
കൊറോണ നീയിത്രയും ഭീകരനോ
മന്ത്ര തന്ത്രങ്ങളെല്ലാം നിൻ
ആനന്ദ നൃത്തത്തിൻ കളിപ്പാവയോ
 

ആദിത്യ സിബി
4 B സെന്റ്മേരീസ് എൽ പി എസ് ളാലം പാല
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത