എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/നാടോ നരകമോ

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടോ നരകമോ


കണ്ടാലയ്യോ കഷ്ടം തോന്നും
നാട്ടിലെ ഓരോ കോപ്രായങ്ങൾ
ഒരിടത്തൊരുവൻ തല്ലുനടത്തും
പിന്നെ അവനെ കുത്തിമലർത്തും
പോലീസായി കോടതിയായി
പിന്നീടവനോ ജയിലിലുമായി
അവനെയിറക്കാൻ ഫോൺകോളായി
വക്കീൽ പിന്നെ ജാമ്യവുമായി
എന്നാൽ ഇന്നോ മഹാമാരി
പേടിച്ചോടി ആളുകളെല്ലാം
ആശുപത്രിയിലേക്കോടിയിട്ടെല്ലാരും
പേടിച്ചൊതുങ്ങി വീട്ടിൽ ഇരിപ്പു.
 

അലൻ
2 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത