ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
08:54, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

പരക്കെ പരക്കുന്ന വൈറസു ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്ത്വം വരിക്കാം
ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ,,,
പുറത്തേക്കു പോകേണ്ട ലാപ്ടോപ് തുറന്നാൽ
പുറം ജോലി എല്ലാം യെധേഷ്ടം നടത്താം
പുറം ലോകമെല്ലാം അതിൽ കണ്ടിരിക്കാം
മറക്കല്ലേ കൈ വൃത്തിയാക്കിടുവാൻ
ഇടക്കെങ്കിലും വൃത്തിയാക്കു കരംഞാൻ
തൊടേണ്ട മുഖം മൂക്കുമകകണ്ണു രണ്ടും
മടിക്കാതെയീമട്ടു സൂക്ഷിക്കണതെല്ലി-
ടയ്ക്കാകിലും നീ പുറത്തേക്കു പോയാൽ.

ഫാതിമത്തു അൻഷിദമോൾ കെ കെ
2 A ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത